ചേരപ്പള്ളി: ആര്യനാട് കോട്ടയ്ക്കകം രമ്യ ഭവനിൽ തങ്കപ്പന്റെയും മീനാക്ഷിയുടെയും മകൻ അനിൽകുമാർ (57, വിനു) നിര്യാതനായി. സഹോദരങ്ങൾ: ശാന്തകുമാരി, പരേതനായ ശശികുമാർ, അശോക്കുമാർ, പരേതയായ വിജയകുമാരി, രമണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.