പുളിക്കല്‍: ആലുങ്ങൽ വായങ്ങാട്ട് താമസിക്കുന്ന ചെമ്മങ്കോട്ട് മൊയ്തീൻ (73) നിര്യാതയായി. ഭാര്യ: റുഖിയ. മക്കൾ: വാഹിദ്, സഫീഖ്, റസിയ, ഫൗസിയ, ഷറീന. മരുമക്കൾ: വീരാൻ മൊറയൂർ, ജലീല്‍ കാവനൂർ, ഫിറോസ് വെള്ളാമ്പുറം, റംലാ ബീഗം, സൗഫിയ. സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ, സുബൈദ, ബിയ്യാത്തുട്ടി, പരേതയായ ആമിന.