നെടുമങ്ങാട്: പനവൂർ വെള്ളാഞ്ചിറ മുളംകുന്നിൽ വീട്ടിൽ സരോജിനിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: കുമാരി, ഷീല, ബിന്ദു, അനിൽകുമാർ. മരുമക്കൾ: അശോക് കുമാർ, കൃഷ്ണൻനായർ, ശ്രീകുമാർ, രജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.