കുറ്റിച്ചൽ: മൈലമൂട് വീട്ടിൽ പരേതനായ സാമുവേലിന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: ഗീത, തങ്കച്ചൻ, ഷോളി, ജോസ്. മരുമക്കൾ: ലാസർ, ബിന്ദു, ആര്യനാട് സതി.