നെടുമങ്ങാട്: കിഴക്കേ ബംഗ്ലാവ് കുന്നുംപുറത്തു വീട്ടിൽ എം. ചന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: രാകേഷ് ചന്ദ്രൻ, രേവതി. മരുമകൻ: ശിവകുമാർ. സഞ്ചയനം ജനുവരി മൂന്നിന് രാവിലെ ഒമ്പതിന്.