നെടുമങ്ങാട്: വേങ്കോട് സുനിത നിവാസിൽ സുനിത (38)നിര്യാതയായി. ഭർത്താവ്: ബൈജു. മക്കൾ: ക്രിസ്റ്റി, നേഹ. പ്രാർഥന ജനുവരി അഞ്ചിന് 10ന്.