പുളിക്കല്‍: പുതുക്കോട് പെട്ടെന്നങ്ങാടി പാറോളില് പരേതനായ കാഞ്ഞങ്ങാട്ടില്‍ ചന്തുവിന്റെ ഭാര്യ ചിന്ന (80) നിര്യാതയായി. മക്കള്‍: മോഹന്‍ ദാസ്, ശശീന്ദ്രന്, ഗോപിനാഥന്, അംബികാദേവി, പരേതനായ രവീന്ദ്രന്. മരുമക്കള്‍: റീത, ഷീല, അജിത, വിനീത, വേണുഗോപാല്‍.