വഴിക്കടവ്: ആനമറിയിലെ തെക്കോടൻ കബീറിന്റെ ഭാര്യ സുലൈഖ (38) നിര്യാതയായി. മക്കൾ: അഫ്രീദ് റോഷൻ, അത്ഹ ഫാത്തിമ, അദിനാൻ.