മാറനല്ലൂര്‍: റസല്‍പുരം ജെ.ബി കോട്ടേജില്‍ ടി. രാജന്റെ ഭാര്യ സി. ബേബി (65) നിര്യാതയായി. മക്കള്‍: ജോയി, ബിജുലാല്‍. മരുമക്കള്‍: ക്രിസ്റ്റല്‍ ജയ, ദിവ്യ. പ്രാര്‍ഥന ശനിയാഴ്ച.