ബാലരാമപുരം: കോട്ടുകാൽകോണം വാറുവിള പുത്തൻ വീട്ടിൽ കെ. മണിയൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജു, ബിനു. ബീന. മരുമക്കൾ: സുനി, അശ്വതി, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.