നാവായിക്കുളം: പുന്നോട്, പൂങ്കാവനം ബംഗ്ലാവിൽ എസ്. ഷൗഫീല (48) നിര്യാതയായി. ഭർത്താവ്: ജെ. സബീൻ (അഗ്രിക്കൾചർ ഡയറക്ടറേറ്റ് സീനിയർ ക്ലർക്ക്). മക്കൾ: കൽഫാൻ, മെഹന്തി. മരുമക്കൾ: ഷുഐബ്, നജിദാ. ഖബറടക്കം രാവിലെ 9.30ന് പുന്നോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.