നിലമ്പൂർ: ചന്തക്കുന്ന് ചോലയിൽ സീതി (ആപ്പാപ - 78) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച 10ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.