പൂക്കോട്ടുംപാടം: മാമ്പറ്റ പരേതനായ അമ്പലൻ അബ്ദുറഹ്മാന്റെ ഭാര്യ കക്കാട്ടുചാലിൽ ഖദീജ (69) നിര്യാതയായി. മക്കൾ: റിയാസ്, സുധീർ, റംലത്ത്. മരുമക്കൾ: സോഫിയ, ഷീബ, ഹുസൈൻ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മാമ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.