പരപ്പനങ്ങാടി: ഉള്ളണത്തെ പരേതനായ പരിപറമ്പത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ മമ്മാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കുട്ടിഹസ്സൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, സൂപ്പിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്കൂൾ), അബൂബക്കർ ഹാജി, ഫാത്തിമ, പരേതരായ കുഞ്ഞിമുഹമ്മദ് ഹാജി, ഹംസ. മരുമക്കൾ: ഖദീജ, ഖദീജ, സുഹറ, ജമീല, മൊയ്തീൻ ഹാജി.