വണ്ടൂർ: പുന്നപ്പാല വാളോർങ്ങലിൽ തലക്കോട്ടുപുറത്ത് ആയിശ (75) നിര്യാതയായി. ഭർത്താവ്: കപ്പകുന്നൻ അബ്ദുല്ല. മക്കൾ: ആമിന, സൈനബ, ഹഫ്സത്ത്, അബ്ദുന്നാസർ, അബ്ദുറഷീദ്, സഫീർ, പരേതനായ അബ്ദുൽ ലത്തീഫ്. മരുമക്കൾ: ഉമ്മർ (പുളിയക്കോട്), അബ്ദുറഹ്മാൻ (ചെട്ടിയാറമ്മൽ), ഹസീന (കൂരാട്), ഷംന (തിരുവാലി).