വാണിയമ്പലം: മാട്ടക്കുളം മാടഞ്ചേരി ഖദീജ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് റഫീഖ്. മരുമക്കൾ: മുഹ്സിന, ഫൗസിയ.