എടക്കര: മൂത്തേടം നാരങ്ങാപ്പൊട്ടി മേപ്രത്തു ജോസഫ് (70) നിര്യാതനായി. ഭാര്യ: സാലി. മക്കള്: ജോ എം. ജോസഫ്, ജോബിന് ജോസഫ്. സംസ്കാരം പിന്നീട്.