എടക്കര: മരുത കരിയംതോട് മാഞ്ചേരി മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുജീബ് (റിയാദ്), ശിഹാബ് (ഗ്രാമപഞ്ചായത്ത് അംഗം വഴിക്കടവ്), സലീന, സറീന, ജസീന. മരുമക്കള്‍: അബ്ദുന്നാസര്‍, അബ്ദുല്‍ അസിസ്, അബ്ദു റഹ്മാന്, സജ്ന, ഷിഫ്ന (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വഴിക്കടവ്).