പയ്യോളി: അയനിക്കാട് തച്ചിലേരി ഇ.പി. അസൈനാർ (68) നിര്യാതനായി. ഭാര്യ: ഷരീഫ. മകൻ: ഷമീർ, ഷംലാൽ (യു.എസ്). മരുമക്കൾ: അർഷില, ഹിബ. സഹോദരങ്ങൾ: അമ്മദ്, പരേതനായ കുഞ്ഞബ്ദുള്ള, റഷീദ്.