പൊഴുതന: വലിയപാറ മഹല്ലിൽ പിലാക്കൽ നഹ്ല ഫാത്തിമ (13) നിര്യാതയായി. വലിയപാറ മൻഫഉൽ ഇസ്ലാം മദ്റസ, തരിയോട് നിർമല ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: ലത്തീഫ്. മാതാവ്: ഷഹീറ. സഹോദരങ്ങൾ: അൻഷിൻ മുഹമ്മദ്, അഫിൻ മുഹമ്മദ്.