കേണിച്ചിറ: താഴത്തങ്ങാടി കാട്ടുതുരുത്തിയിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: ശശിധരൻ, അമ്മിണി, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഗിരിജ, ഷൈന, പരേതനായ കുട്ടപ്പൻ.