ബാലുശ്ശേരി: പനങ്ങാട് നോർത്ത് വാഴോറ മലയിൽ അരിയായി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എയ്യോൻ. മക്കൾ: ശാന്ത, പ്രേമ. മരുമക്കൾ: ഭാസ്കരൻ (പുത്തൂർവട്ടം), ജനാർദനൻ (കാക്കൂർ). സഞ്ചയനം ചൊവ്വാഴ്ച.