ഫറോക്ക്: പേട്ട തുമ്പപ്പാടം പരേതനായ കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ കുരുണിയൻ സഫിയ (73) നിര്യാതയായി. മക്കൾ: സലാം, സായിറ, ഹംസ, വഹീദ, ഷഫീഖ്, ഷുഹൈബ്. മരുമക്കൾ: സീതിക്കുട്ടി, ബീരാൻ കുട്ടി, ജുബ്ന, ഷാജിത, റെഫ്സീന, ജബി.