നല്ലളം ബസാർ: കുന്നുമ്മൽ മേലത്ത് താഴം പറമ്പിൽ താമസിക്കുന്ന സി. ആയിശബി (85) നിര്യാതയായി. മക്കൾ: ബഷീർ, മമ്മദ് കോയ, അബ്ദുറഹിമാൻ, സഫിയ. മരുമക്കൾ: അസ്മാബി, റൈഹാനത്ത്, റുഖിയാബി, പരേതനായ സൈതലവി എന്ന വാപ്പുട്ടി.