ബേപ്പൂർ: മാമൻറകത്ത് അബ്ദുൽ റസാഖ് (കോയമോൻ-53) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അലി, തസ്നിം ബാനു, നിഹ്മാ ബാനു, മുഹമ്മദ് അജ്ലാൻ. മരുമകൾ: ലബീബ ഷെറിൻ.