കോഴിക്കോട്: എടപ്പരുത്തിയിൽ താമസിക്കുന്ന കമ്പിവളപ്പിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിനു, പരേതനായ ബിജു. സഹോദരി: കല്യാണി.