പോലൂർ: മഠത്തിൽ രമേഷ് കുമാർ (53) നിര്യാതനായി. അച്ഛൻ: പരേതനായ ദാമോദരൻ. അമ്മ: ദേവകി. ഭാര്യ: ബിന്ദു. മക്കൾ: അഭിരാം, അതുൽരാം. സഹോദരങ്ങൾ: ആശിഷ്, ഷൈമ. സഞ്ചയനം ചൊവ്വ.