അരീക്കാട്: തെക്കേടത്ത് താഴം റെജി (72) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രജിത, രജീഷ്, മരുമകൻ: മനോജ് (ചെറൂപ്പ).