പോലൂർ: മാരാത്ത്മീത്തൽ ഹരിദാസൻ (61) നിര്യാതനായി. ഭാര്യ: പ്രസീത. അച്ഛൻ: പരേതനായ കറുപ്പുട്ടി. അമ്മ: പരേതയായ ശാരദ. സഹോദരങ്ങൾ: സദാശിവൻ (റേഷൻ ഷോപ്പ് അത്താണിക്കൽ), സുനിൽകുമാർ, ബേബി, ജയലക്ഷ്മി, പരേതരായ ബാബു, മനോജ്. സഞ്ചയനം ഞായറാഴ്ച