കടലുണ്ടി: കൊടകണ്ടത്തിൽ ഗംഗാധരൻ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റീന, ബിന്ദു, നിഷ, നിഷിത, ഷിനിത, ഗിരീഷ്. മരുമക്കൾ: സദാനന്ദൻ, പ്രകാശൻ, അനിൽകുമാർ, സജീവ്, ഷൈജു.