പന്തീരാങ്കാവ് (പാറക്കുളം): പടിഞ്ഞാറെ പുരക്കൽ സുരേന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: സിന്ധു, സാജൻ (എൽ.ഐ.സി). മരുമക്കൾ: രാജേഷ് പാലക്കാട്, ലിജൂല. സഹോദരങ്ങൾ: യതീന്ദ്രൻ, ജയശ്രീ, പരേതരായ ശ്രീനിവാസൻ, സുകുമാരൻ വേങ്ങേരി, സത്യവതി.