ഇരിങ്ങാലക്കുട: മുരിയാട് കുറ്റിപ്പാടം തോട്ടാപ്പിള്ളി കോരന്റെ മകൻ കുട്ടൻ (64) ട്രെയിൻ തട്ടി മരിച്ചു.തൊഴിലുറപ്പ് തൊഴിലാളിയാണ്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.ഭാര്യ: ഇന്ദിര. മക്കള്: ജിഷ, ജിനേഷ്. മരുമകന്: ശിവദാസൻ. സംസ്കാരം ഞായറാഴ്ച12ന് പൂമംഗലം ശാന്തിതീരം ശ്മശാനത്തിൽ.