അന്തിക്കാട്: കാളീ ക്ഷേത്രത്തിനു വടക്ക് അയ്യാണ്ടി പരേതനായ കൊച്ചുരാമന്റെ മകൾ ലൈനാഭായ് (62) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രൻ, മനോജ്, വത്സല, രാധ, പരേതനായ മോഹനൻ.