കല്ലറ: ചെറുവാളം വെങ്കിട്ടമൂട് തെങ്ങുവിള വീട്ടില്‍ കരുണാകരന് (78-കൊച്ചണ്ണന്) നിര്യാതനായി. ഭാര്യ: സുധ. മക്കള്‍: ബിജു, ബിന്ദു, പരേതനായ ബിനു. മരുമക്കള്‍: ആശ, രാഖി, പരേതനായ വിജയന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.