കല്ലമ്പലം: മാവിൻമൂട് പാണന്തറ തെക്കേവിളവീട്ടിൽ (തണ്ടാൻവിളാകം) പങ്കജാക്ഷിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.