കല്ലമ്പലം: ഞെക്കാട് മാധവവിലാസത്തിൽ (തണ്ടാൻവിളാകം) പുഷ്പമണി (62) നിര്യാതയായി. ഭർത്താവ്: രഘുനാഥക്കുറുപ്പ്. മക്കൾ: സ്മിത, സിമി മഹേഷ്. മരുമക്കൾ: പരേതനായ സജി, മഹേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.