കളിയിക്കാവിള: കോഴിവിള സിറാജുദ്ദീൻ മൻസിലിൽ എം. സിറാജുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ബൽക്കീസ് ബീവി. മക്കൾ: ഫിറോസ് ഖാൻ, സാഹിറാ ബാനു. മരുമക്കൾ: മുബീന, മുജീബ്.