നെടുമങ്ങാട്: പനയമുട്ടം കൊച്ചുപാലോട് അനന്തു ഭവനിൽ സുനിൽകുമാർ കെ.എസ് (47)നിര്യാതനായി. ഭാര്യ: എസ്.എസ്. ചിത്ര. മക്കൾ: അനന്തു, ആദിത്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.