നെടുമങ്ങാട്: ചിറക്കാണി തടത്തരികത്ത് വീട്ടിൽ പി. രഘു (63) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രതീഷ്, രാജേഷ് (വിദേശം). മരുമക്കൾ: അശ്വതി, ശരണ്യ.