തിരുവനന്തപുരം: വള്ളക്കടവ് വിദ്യഗാർഡൻസ് -211ൽ പരേതനായ കാസിം കുഞ്ഞ് മുസ്ലിയാരുടെ മകൻ കബീർ (67) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി, മക്കൾ: പരേതനായ ജിഹാസ്, ജവാദ്. മരുമകൾ: ശഫ്ന