പള്ളിക്കൽ: നെട്ടയം കൊല്ലംവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ മകൻ ഷാജഹാൻ (58) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: റഹ്മത്ത്, റാഹത്ത്, റൈഹാന. നെട്ടയം മുസ്ലിം ജമാഅത്തിൽ 10 വർഷം പരിപാലനസമിതി അംഗമായിരുന്നു.