കല്ലമ്പലം: നാവായിക്കുളം പറകുന്ന് സുധർമ വിലാസത്തിൽ പുഷ്പാംഗദൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ. മക്കൾ: അജയകുമാർ, പരേതനായ വിജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.