കിളിമാനൂർ: മലയ്ക്കൽ പൊയ്കമുക്ക് തുഷാര സദനിൽ രാധാമണിയമ്മ (60) നിര്യാതയായി. ഭർത്താവ്: വിക്രമക്കുറുപ്പ്. മക്കൾ: തുഷാര, വിഷ്ണു, വിനീത് (കരസേന). മരുമകൻ: ജി.എസ്. സജിത്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.