കല്ലമ്പലം: ഒറ്റൂർ ശശിവിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, സത്യബാബു, ലളിതാംബിക, ഗിരിജ, ശോഭന, സതീഷ് മണമ്പൂർ. മരുമക്കൾ: വത്സല ദേവി, ഡോളി, രഘുനാഥൻ പിള്ള, മോഹനൻ പിള്ള, തങ്കപ്പൻ നായർ, ശുഭാദേവി.