മൊട്ടമൂട്: ഗാന്ധിനഗർ രാധൂസിൽ മുകേഷ് കുമാർ (58) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: സിബി മുകേഷ് (കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ബോർഡ് അംഗം), സുധീഷ് (അന്നാസ് ബേക്കേഴ്സ്, മൊട്ടമൂട്). മരുമക്കൾ: സോണിയ, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.