തളിക്കുളം: തമ്പാൻകടവ് പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് താമസിച്ചിരുന്ന പരേതനായ പുല്ലാനിക്കൽ കൃഷ്ണന്റെ മകൻ രാജൻ (73) നിര്യാതനായി. തമ്പാൻകടവ് കണ്ണമ്പുള്ളി മുത്തപ്പൻ തമ്പുരാൻ കോവിൽ കാര്യദർശി ആയിരുന്നു. ഭാര്യ: ലീല. മക്കൾ: ബ്രിജേഷ്, ബ്രിജിത. മരുമക്കൾ: ഹിമ, രാജൻ.