കല്ലേറ്റുംകര: പൈനാടത്ത് കള്ളിവളപ്പില്‍ പരേതനായ ഔസേപ്പിന്റെ മകന് ബാബു (49) നിര്യാതനായി. മാതാവ്: മറിയം. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍.