എരുമപ്പെട്ടി: കുണ്ടന്നൂർ ചിരിയങ്കണ്ടത്ത് വീട്ടിൽ വർഗീസ് (62) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജിയോ (കുണ്ടന്നൂർ കർമലമാതാ പള്ളി ശുശ്രൂഷി), ജിനോ. മരുമക്കൾ: ഫിൻഡ, വിൻസി.