വേലൂർ: വെള്ളാറ്റഞ്ഞൂർ തയ്യൂർ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞുവറീതിന്റെ മകൻ ജോസ് (87) നിര്യാതനായി. സാമൂഹിക പ്രവർത്തകനായിരുന്നു. ഭാര്യ: എൽസി. മക്കൾ: മിനി, റൂബി, ഷാജു, ബാസ്റ്റ്യൻ, ജോൺ, വർഗീസ്, ടിജോ പോൾ. മരുമക്കൾ: ആന്റോ, റാണി, അനിത, വിൻഡ്ലി, ഷിൻസി, ഹിമ, പരേതനായ ജേക്കബ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.