വേലൂർ: കോതകണ്ടത്ത് വീട്ടിൽ പരേതനായ ഇട്ട്യേലൻ നായരുടെ ഭാര്യ മൂത്തേടത്ത് ലക്ഷ്മി അമ്മ (അമ്മിണി അമ്മ -88) നിര്യാതയായി. മക്കൾ: വേശ, കൃഷ്ണൻ, ഹരി, വേണു, രാധ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, സിന്ധു, സ്മിത, ചന്ദ്രൻ.